LIVE | മറുപടിയില്ലാത്ത മുഖ്യമന്ത്രി |CM Pinarayi V… | 質問の答えを募集中です! LIVE | മറുപടിയില്ലാത്ത മുഖ്യമന്ത്രി |CM Pinarayi V… | 質問の答えを募集中です!

LIVE | മറുപടിയില്ലാത്ത മുഖ്യമന്ത്രി |CM Pinarayi V…

ES
LIVE | മറുപടിയില്ലാത്ത മുഖ്യമന്ത്രി |CM Pinarayi Vs VD Satheesan |LDF Vs UDF |AI Camera Controversy
LIVE : രണ്ടാം Pinarayi Govtന് നാളെ രണ്ട് വയസ് തികയുന്നു .നേട്ടങ്ങളുടെ പട്ടിക ഒരുക്കിയുള്ള ആഘോഷത്തിമിർപ്പിനിടയിൽ സർക്കാരിനെതിരെ കുറ്റപത്രം തയ്യാറാക്കി പ്രതിപക്ഷം. നാളെ രാവിലെ മുതൽ ഭരണസിരാകേന്ദ്രം UDF വളയും. പ്രതിഷേധത്തിന്റെ ചൂണ്ടുമുന നീളുന്നത് CM Pinarayi Vijayanലേക്ക്. കറക്കുകമ്പനികൾക്ക് കമ്മീഷൻ തരപ്പെടുത്തുന്ന കമ്മീഷൻ ഏജന്റായി മുഖ്യമന്ത്രിയെ ചിത്രീകരിക്കുന്ന പ്രതിപക്ഷത്തിന് ഇന്ന് മറുപടി നൽകിയത് വ്യവസായ മന്ത്രി P Rajeev. AI Camera അഴിമതിയെക്കുറിച്ച് വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി അന്വേഷിച്ചിട്ട് എന്തായി എന്ന പ്രതിപക്ഷ ചോദ്യത്തിന് മറുപടി. ഇതാ പിടിച്ചേ റിപ്പോർട്ട് .കരാർ നടപടികൾ സുതാര്യം.
കഴിഞ്ഞ വാർത്താസമ്മേളനത്തിൽ രാജീവിന്റെ ഇടതുവശം ചേർന്നിരുന്ന Mohammed Hanish എന്ന പ്രിൻസിപ്പൽ സെക്രട്ടറി
മറ്റെന്ത് കണ്ടെത്താൻ.AI Camera അഴിമതി ഉൾപ്പെടെ ആളിക്കത്തിക്കാൻ
നാളെ സെക്രട്ടേറിയേറ്റ് വളയുന്ന യുഡിഎഫിന്
മുഖ്യമന്ത്രിയുടെ വാ തുറപ്പിക്കാൻ കഴിയുമോ ?
പ്രസാഡിയോയുമായി ബന്ധമില്ലെന്ന് പറയാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ?പ്രൈം ഡിബേറ്റ് ചർച്ച ചെയ്യുന്നു ‘രണ്ടാം വാർഷികത്തിൽ രണ്ടിലൊന്ന് പറയുമോ മുഖ്യമന്ത്രി?’

#primedebate #pinarayivijayan #pinarayigovernment #keralagovernment #vdsatheesan #udf #ldf #ldfgovernment #aicameracontroversy #malayalamnews #todaynewsmalayalam #latestkeralanews #newsinmalayalam #news18kerala #live

News18 Kerala, the best Malayalam Channel Live Stream for the latest Malayalam News, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News, Agriculture News, and Health News.

About the Channel:
——————————————–
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ…

Subscribe our channel for latest news updates:
https://tinyurl.com/y2b33eow

Follow Us On:
—————————–
Facebook: https://www.facebook.com/news18Kerala/
Twitter: https://twitter.com/News18Kerala
Website: https://bit.ly/3iMbT9r



 ⬇人気の記事!⬇

タイトルとURLをコピーしました