LIVE | CM Pinarayi Vs VD Satheesan | LDF Vs UDF | … | 質問の答えを募集中です! LIVE | CM Pinarayi Vs VD Satheesan | LDF Vs UDF | … | 質問の答えを募集中です!

LIVE | CM Pinarayi Vs VD Satheesan | LDF Vs UDF | …

ES
LIVE | CM Pinarayi Vs VD Satheesan | LDF Vs UDF | AI Camera Controversy | BJP | Kerala Govt
AI Camera Controversy LIVE: ഉറപ്പാണ് അഴിമതി, ഖജനാവ് കക്കുന്ന ഇരട്ടച്ചങ്കൻ,
ആകാശവാണി ഇങ്ങനെ അധിക്ഷേപങ്ങളുടെ പരമ്പരയിലൂടെ സർക്കാരിന്റെ രണ്ടാം വാർഷികത്തിൽ വാ തുറപ്പിക്കാനുള്ള പ്രതിപക്ഷനീക്കത്തിന്
Putharikandam Maidanamത്ത് മുഖ്യമന്ത്രിയുടെ മറുപടി നൽകുമെന്ന് കരുതിയെങ്കിലും തെറ്റി. ഭരണസിരാകേന്ദ്രം സ്തംഭിപ്പിച്ച പ്രതിഷേധ കൊടുങ്കാറ്റിനെ നിസാരവൽക്കരിക്കുന്നതായിരുന്നു മറുപടി. 2 വർഷത്തെയല്ല കഴിഞ്ഞ 7 വർഷത്തെ നേട്ടങ്ങൾ ചുരുക്കി പറഞ്ഞു. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസിലേക്കുംCliff Houseലേക്കും എത്തിയ കമ്മീഷൻ ഏജന്റുമാരെക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ല. നാട്ടിലെ എല്ലാ കറാറുകളും സുതാര്യം അഴിമതിയില്ലാത്ത സർക്കാരെന്ന് രാജ്യം വിധിയെഴുതി. ആഴിമതി ആരോപണം ആവർത്തിക്കുന്നവരുടെ വിശ്വാസ്യത സ്വയം
ഇല്ലാതാക്കുന്നു . നേട്ടങ്ങൾ മാത്രം അവകാശപ്പെടുന്ന മുഖ്യമന്ത്രി
ആവർത്തിച്ച് ആരോപണം ഉന്നയിച്ചിട്ടും കണ്ടില്ലെന്നും കേട്ടില്ലെന്നും
നടിക്കുന്നതെന്ത് കൊണ്ട് ? ഇന്ന് Prime Debate ചർച്ച ചെയ്യുന്നു കുറ്റപത്രത്തിൽ കുറ്റമില്ലേ ?

#primedebate #udfsecretariatsiege #cmpinarayivijayan #2ndanniversaryofgovernment #keralagovernment #malayalamnews #todaynewsmalayalam #news18kerala #latestkeralanews #മലയാളംന്യൂസ് #live #livenews

News18 Kerala, the best Malayalam Channel Live Stream for the latest Malayalam News, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News, Agriculture News, and Health News.

About the Channel:
——————————————–
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ…

Subscribe our channel for latest news updates:
https://tinyurl.com/y2b33eow

Follow Us On:
—————————–
Facebook: https://www.facebook.com/news18Kerala/
Twitter: https://twitter.com/News18Kerala
Website: https://bit.ly/3iMbT9r



 ⬇人気の記事!⬇

タイトルとURLをコピーしました