എല്ലാം പിണറായിയുടെ ബന്ധുക്കളെ സഹായിക്കാൻ | Ai came… | 質問の答えを募集中です! എല്ലാം പിണറായിയുടെ ബന്ധുക്കളെ സഹായിക്കാൻ | Ai came… | 質問の答えを募集中です!

എല്ലാം പിണറായിയുടെ ബന്ധുക്കളെ സഹായിക്കാൻ | Ai came…

未分類
എല്ലാം പിണറായിയുടെ ബന്ധുക്കളെ സഹായിക്കാൻ | Ai camera kerala
എ ഐ ക്യാമറാ അഴിമതിയിൽ ആരോപണം തുടർന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തെമ്പാടും എഐ ക്യാമറ സംബന്ധിച്ചതുമായി ബന്ധപ്പെട്ട വിവരാവകാശ ചോദ്യത്തിന് കെൽട്രോൺ ചെയർമാൻ മറുപടി നൽകിയില്ലെന്ന് ചെന്നിത്തല പറഞ്ഞു. ഇടപാടുമായി ബന്ധപ്പെട്ട് നാണംകെട്ട മറുപടിയാണ് കെൽട്രോൺ എം ഡി നൽകിയത്. ഇടപാടിൽ ഗുരുതര അഴിമതി നടന്നുവെന്ന് ആരോപിച്ച അദ്ദേഹം ഇടപാടുമായി ബന്ധപ്പെട്ട കൂടുതൽ രേഖകളും പുറത്തുവിട്ടു.
#rameshchennithala #keltron #aicamera #srit #pinarayivijayan #mvdkerala #keralagovernment
#M011 #ME003



 ⬇人気の記事!⬇

タイトルとURLをコピーしました