‘വാഹനാപകടത്തിൽ മരിച്ച ജെയിംസിന്റെ AI ആണ് Bac… | 質問の答えを募集中です! ‘വാഹനാപകടത്തിൽ മരിച്ച ജെയിംസിന്റെ AI ആണ് Bac… | 質問の答えを募集中です!

‘വാഹനാപകടത്തിൽ മരിച്ച ജെയിംസിന്റെ AI ആണ് Bac…

未分類
'വാഹനാപകടത്തിൽ മരിച്ച ജെയിംസിന്റെ AI ആണ് Back to Eden എന്ന hollywood ചിത്രത്തിലെ നായകൻ'
ബിബിസി റിപ്പോർട്ട് ചെയുന്നതുപ്രകാരം, 1955 ഇൽ മരണപ്പെട്ട ജെയിംസ് ഡീൻ എന്ന അമേരിക്കൻ താരം, തൻറെ മരണത്തിന് 7 പതിറ്റാണ്ടുകൾക്ക് ശേഷം ഒരിക്കൽ കൂടി ഹോളിവുഡിൽ നായകനായി എത്താൻ പോകുന്നു. ജീവിച്ചിരുന്ന സമയത്ത് വെറും 3 സിനിമകളിൽ മാത്രമെ ജെയിംസ് ഡീൻ അഭിനയിച്ചിട്ടുള്ളു, എന്നാൽ അത്ര തന്നെ മതിയാകുമായിരുന്നു, ഡീനിന്റെ മുഖം ഹോളിവുഡ് ആരാധകരിലേക്ക് ചേർത്ത് വയ്ക്കാൻ. 1955 ഇൽ ഉണ്ടായ ഒരു വാഹനാപകടത്തിലാണ് ഡീൻ മരണപ്പെട്ടത്. എന്നാൽ അതെ ഡീനിനെ ആണ് വരാനിരിക്കുന്ന ബാക്ക് ടു ഏദൻ എന്ന പുതിയ സിനിമയിലേക്ക് നായകനായി കാസറ്റ് ചെയ്തിട്ടുള്ളത്.
As reported by the BBC, the American star James Dean, who died in 1955, is going to be a hero in Hollywood once again, 7 decades after his death. James Dean acted in only 3 films during his lifetime, but that was enough to put Dean’s face in Hollywood fans. Dean died in a car accident in 1955. But yes, Dean has been casted as the hero in the upcoming movie Back to Eden.

Subscribe and turn on notifications 🔔 so you don’t miss any videos: https://goo.gl/Q5LMwv

ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== http://www.twentyfournews.com
#24News

Watch 24 – Live Any Time Anywhere Subscribe 24 News on YouTube.
https://goo.gl/Q5LMwv

Follow us to catch up on the latest trends and News.

Facebook : https://www.facebook.com/24onlive
Twitter : https://www.twitter.com/24onlive
Instagram : https://www.instagram.com/24onlive



 ⬇人気の記事!⬇

タイトルとURLをコピーしました