Kerala MVD AI Camera | AI Camera ശ്രദ്ധിക്കേണ്ട കാ… | 質問の答えを募集中です! Kerala MVD AI Camera | AI Camera ശ്രദ്ധിക്കേണ്ട കാ… | 質問の答えを募集中です!

Kerala MVD AI Camera | AI Camera ശ്രദ്ധിക്കേണ്ട കാ…

未分類
Kerala MVD AI Camera | AI Camera ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; മറുപടിയുമായി ട്രാൻസ്പോർട്ട് കമ്മീഷ്ണർ
Kerala MVD AI Camera : സംസ്ഥാനത്ത് ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് പിഴയിടാന്‍ AI Cameraകള്‍ വ്യാഴാഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. Helmet, Seatbelt എന്നിവ ധരിക്കാതെയുള്ള യാത്രക്കാർക്ക് അടക്കം അഞ്ച് നിയമലംഘനങ്ങള്‍ക്കാണ് തുടക്കത്തില്‍ പിഴ ഈടാക്കുന്നത്. Over Speed അടക്കം കണ്ടെത്താനുള്ള സംവിധാനങ്ങള്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തനമായിട്ടില്ല.

#keralamvd #aicamera #ssreejith #keralaroads #keralapolice #survillancecamera #trafficdepartment #malayalamnews #todaynewsmalayalam #keralanews #news18kerala

About the Channel:
——————————————–
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and worldwide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ…

Subscribe our channel for latest news updates:
https://tinyurl.com/y2b33eow

Follow Us On:
—————————–
Facebook: https://www.facebook.com/news18Kerala/
Twitter: https://twitter.com/News18Kerala
Website: https://bit.ly/3iMbT9r



 ⬇人気の記事!⬇

タイトルとURLをコピーしました