Pothuvedhi | AI ക്യാമറ; വേണ്ടേ കുട്ടികൾക്ക് ഇളവ് ?… | 質問の答えを募集中です! Pothuvedhi | AI ക്യാമറ; വേണ്ടേ കുട്ടികൾക്ക് ഇളവ് ?… | 質問の答えを募集中です!

Pothuvedhi | AI ക്യാമറ; വേണ്ടേ കുട്ടികൾക്ക് ഇളവ് ?…

未分類
Pothuvedhi | AI ക്യാമറ; വേണ്ടേ കുട്ടികൾക്ക് ഇളവ് ? | Kerala MVD AI Camera | Malayalam News Today
Pothuvedhi : റോഡിലെ നിയമലംഘനങ്ങൾ കണ്ടെത്താനുള്ള AI Cameraകൾ പ്രവർത്തനം ആരംഭിക്കുമ്പോൾ ക്യാമറയിൽ പതിയുന്ന ചെറിയ നിയമ ലംഘനങ്ങൾക്കും പിഴയുണ്ടാവും. ഇരുചക്രവാഹനത്തിൽ ഇനി മുതൽ ചെറു കുടുംബങ്ങൾക്ക് യാത്ര ചെയ്യാൻ കഴിയില്ല. മൂന്നാമത്തെയാൾ കുട്ടിയാണെങ്കിലും പിഴ ഈടാക്കുമെന്നാണ് ഗതാഗത വകുപ്പിന്റെ തീരുമാനം. ഇതിനെതിരെ വലിയ രീതിയിൽ പ്രതിഷേധമാണ് ഉയരുന്നത്. ‘AI Camera വേണ്ടേ കുട്ടികൾക്ക് ഇളവ്’- News 18 പൊതുവേദി ഇന്നു പരിശോധിക്കുന്നത് ഈ വിഷയമാണ്.

#keralamvd #aicamera #ssreejith #keralaroads #keralapolice #survillancecamera #trafficdepartment #malayalamnews #todaynewsmalayalam #keralanews #news18kerala

About the Channel:
——————————————–
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and worldwide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ…

Subscribe our channel for latest news updates:
https://tinyurl.com/y2b33eow

Follow Us On:
—————————–
Facebook: https://www.facebook.com/news18Kerala/
Twitter: https://twitter.com/News18Kerala
Website: https://bit.ly/3iMbT9r



 ⬇人気の記事!⬇

タイトルとURLをコピーしました