ചാന്ദ്രയാൻ -3 ലാൻഡിംഗ് ആഘോഷം, AI ഒരുക്കിയ മനോഹര ചി… | 質問の答えを募集中です! ചാന്ദ്രയാൻ -3 ലാൻഡിംഗ് ആഘോഷം, AI ഒരുക്കിയ മനോഹര ചി… | 質問の答えを募集中です!

ചാന്ദ്രയാൻ -3 ലാൻഡിംഗ് ആഘോഷം, AI ഒരുക്കിയ മനോഹര ചി…

未分類
ചാന്ദ്രയാൻ -3 ലാൻഡിംഗ് ആഘോഷം, AI ഒരുക്കിയ മനോഹര ചിത്രങ്ങളിതാ | Chandrayaan 3
എഐ ചിത്രങ്ങളുടെ മനോഹാരിത ഏറെ അനുഭവിച്ചിട്ടുണ്ട്. എന്നാൽ അതിൽ ദേശീയതയും രാജ്യത്തിന്റെ അന്തസ്സും കൂടി ഒരുമിച്ച് ചേരുകയാണെങ്കിൽ അതിന്റെ മാറ്റ് ഒന്നുകൂടി വർദ്ധിക്കും. ഇന്ത്യയുടെ അഭിമാനം വാനോളമുയർത്തിയ ചാന്ദ്ര പര്യവേഷണമായ ചന്ദ്രയാൻ3 ചന്ദ്രനിലെത്തുന്ന നിമിഷത്തിന് വേണ്ടി കാത്തിരിക്കുകയാണ് 140 കോടി ജനങ്ങളും.

#chandrayaan3 #india #isro



 ⬇人気の記事!⬇

タイトルとURLをコピーしました